1. അപതാനം

    Share screenshot
    1. അപതാനകം
  2. അപദാനം

    Share screenshot
    1. ഉത്കൃഷ്ടകൃത്യം, മഹാകാര്യം, നേട്ടം
    2. പരിശുദ്ധമായ ആചരണം
    3. മുങ്കാല ചരിത്രം
  3. അപാദാനം

    Share screenshot
    1. എടുത്തുമാറ്റൽ, നീക്കൽ, പിരിക്കൽ, ചേർന്നിരിക്കുന്ന രണ്ടെണ്ണത്തിൽ ഒന്നിനെ മറ്റതിൽ നിന്നു ദൂരത്താക്കൽ
    2. ഒരു വസ്തുവിൽനിന്ന് മറ്റൊന്ന് എടുത്തു മാറ്റുമ്പോൾ ഏതിൽ നിന്നാണോ വേർപ്പെടുന്നത് അത്
    1. സംസ്കൃതത്തിലെ ഒരു കാരകം, പഞ്ചമീവിഭക്തി ഉപയോഗിച്ചു പറയുന്നത്
  4. അപിധാനം, പിധാനം

    Share screenshot
    1. മോന്തായത്തിൻറെ മുകളിൽ കമഴ്ത്തിവയ്ക്കുന്ന മൂടിപ്പലക
    1. മൂടിവയ്ക്കൽ, ഒളിക്കൽ
    2. മറ, മൂടി, മറവ്
  5. ആപതനം

    Share screenshot
    1. കയ്യേറ്റം
    2. അവരോഹണം
    3. സംഭവിക്കൽ
    4. വന്നുചേരൽ
    5. (സ്വാഭാവികമായ) അനന്തരഫലം, പിൻതുടർന്നുവരുന്നത്
  6. ആപാദനം

    Share screenshot
    1. സമ്പാദനം
    2. പ്രാപിപ്പിക്കൽ, സംഭവിപ്പിക്കൽ, കാരണമാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക