1. അപതിക

    Share screenshot
    1. വിവാഹം കഴിക്കാത്ത, ഭർത്താവില്ലാത്ത
    2. യജമാനനില്ലാത്ത
  2. ആപതിക

    Share screenshot
    1. യാദൃച്ഛികമായ, അപ്രതീക്ഷിതമായ, ദൈവഗത്യാ സംഭവിക്കുന്ന
  3. ആപാതിക

    Share screenshot
    1. ആപതിക്കുന്ന, ചാടിവീഴുന്ന, വന്നുചേരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക