1. അപതീർഥം

    1. നാ.
    2. നിന്ദ്യമായ തീർഥം
  2. അപദാർഥം

    1. നാ.
    2. പദാർഥമല്ലാത്തത്, ശൂന്യം
    3. വാച്യാർഥ മല്ലാത്തത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക