1. അപത്യശത്രു

    1. നാ.
    2. അപത്യം ശത്രുവായത്, ഞണ്ട് (സന്താനോത്പാദനത്തോടുകൂടി നശിക്കുന്നു എന്ന വിശ്വാസത്തിൽ നിന്ന്)
    3. അപത്യത്തിനു ശത്രുവായത്, സർപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക