1. അപത്രം

  1. നാ.
  2. (വൃക്ഷലദാതികളുടെ) മുള
  3. മുളങ്കുരുന്ന്
  4. ചിറകില്ലാത്ത പക്ഷി
  5. ഇലകൊഴിഞ്ഞ വൃക്ഷം
 2. അപാത്രം

  1. നാ.
  2. ഉപയോഗമില്ലാത്ത പാത്രം
  3. അയോഗ്യൻ, ദാനം വാങ്ങുന്നതിന് അനർഹൻ
 3. അപദൂരം

  1. നാ. ജ്യോ.
  2. ഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽനിന്ന് ഏറ്റവും അകന്നതോ അടുത്തതോ ആയ ദൂരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക