1. അപത്രപിക്കുക

    1. ക്രി.
    2. നാണംകൊണ്ടു മുഖം തിരിച്ചുകളയുക, ലജ്ജിക്കുക. "അപത്രപിച്ചിടേണ്ടാ ഞാനോ വനത്തിൽ വാഴുന്നാളാണേ" (നളച.ആ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക