-
അപഥ്യം
- നാ.
-
ഔഷധത്തിനും രോഗത്തിനും വിരുദ്ധമായ ആഹാരാദികൾ
-
അഹിതം
-
അപത്യം
- നാ.
-
പിതൃക്കൾ നരകത്തിൽ പോകാതെ നോക്കുന്നവൻ, പുത്രൻ
-
സന്താനം
-
അപദയം
- അവ്യ.
-
ക്രൂരമായി