1. അപദയം

  1. അവ്യ.
  2. ക്രൂരമായി
 2. അപത്യം

  1. നാ.
  2. പിതൃക്കൾ നരകത്തിൽ പോകാതെ നോക്കുന്നവൻ, പുത്രൻ
  3. സന്താനം
 3. അപഥ്യം

  1. നാ.
  2. ഔഷധത്തിനും രോഗത്തിനും വിരുദ്ധമായ ആഹാരാദികൾ
  3. അഹിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക