1. അപദേശം

    1. നാ.
    2. നാട്യം, വ്യാജപ്രകടനം, മറയ്ക്കൽ, വ്യാജവാദം
    3. സ്വരൂപത്തെ മറയ്ക്കൽ
    4. ലാക്ക്, കുറി
    5. പ്രസ്താവനം, നിർദേശം
    1. വൈശേ.
    2. ഹേതു
    1. നാ.
    2. ദിക്ക്, ദേശം
    3. നികൃഷ്ടദേശം
    4. ഖണ്ഡിക്കാൻ വേണ്ടി മറ്റൊരാളിൻറെ അഭിപ്രായം ഉദ്ധരിക്കൽ
  2. അപദിശം

    1. അവ്യ.
    2. ദിങ്മധ്യത്തിൽ, രണ്ടു ദിക്കുകളുടെ നടുവിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക