1. അപദേശിക്കുക

    1. ക്രി.
    2. യഥാർഥമനോഭാവം മറച്ചുവച്ച് വേറൊരു മട്ട് കാണിക്കുക
    3. വ്യാജകാരണം പറയുക
    4. കാണിച്ചുകൊടുക്കുക, നിർദേശിക്കുക
    5. പ്രഖ്യാപിക്കുക, പ്രസ്താവിക്കുക, പറയുക
    6. കുറ്റാരോപണം ചെയ്യുക
    7. മറയ്ക്കുക, പ്രച്ഛന്നവേഷം ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക