-
അപധ്വംസിക്കുക
- ക്രി.
-
ഇടിച്ചു താഴ്ത്തുക
-
നശിപ്പിക്കുക
-
ആട്ടിപ്പായിക്കുക
-
ശകാരിക്കുക
-
അപമാനിക്കുക
-
സ്ഥാനഭ്രംശം വരുത്തുക