-
അപനയം
- -
-
ദുർനയം, ചീത്തയായ പെരുമാറ്റം, അന്യായം, മര്യാദകേട്
-
അപകാരം, ദ്രാഹം, ഉപദ്രവം
-
അപണ്യം
- വി.
-
വിൽക്കത്തക്കതല്ലാത്ത വസ്തു
-
അപ്പവാണിയം, അപ്പാണിയം
- നാ.
-
ആണ്ടുതോറും കോഴിക്കോട്ട് മുസ്ലിമുകൾ നടത്തുന്ന ഒരു ആഘോഷം