1. അപനീത

  1. വി.
  2. തെറ്റായ മാർഗത്തിൽ നയിക്കപ്പെട്ട
  3. മാറ്റിയ, അകലത്താക്കിയ, തള്ളിപ്പറയപ്പെട്ട
  4. ദുസ്സ്വഭാവമുള്ള
 2. അപനീത

  1. -
  2. അപനയം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക