-
അപനേയിമാനം
- നാ.
-
അപഹരിക്കൽ, ചീത്തയായ സാധനം ഇട്ടിട്ട് പകരം നല്ല സാധനങൾ എടുക്കൽ
-
വജ്രം, മണി, മുത്ത്, പവിഴം എന്നിവയുടെ തൂക്കത്തിൽ കാണിക്കുന്ന കള്ളം
-
കള്ളത്തൂക്കം