1. അപഭ്രംശം

    1. നാ.
    2. അധ:പതനം, വീഴ്ച
    3. വ്യാകരണശുദ്ധിയില്ലാത്ത പദം, അപശബ്ദം
    4. ഭാരതീയാര്യ ഭാഷാകുടുംബത്തിൽപ്പെട്ട പ്രാകൃത ഭാഷകളുടെ അവസാനഘട്ടം (മൂന്നാം ഘട്ടം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക