1. അപമിത്യ(ക)ം

    1. നാ.
    2. കടം
  2. ആപമിത്യകം

    1. നാ.
    2. ഒരു സാമാനംകൊടുത്തു പകരം വാങ്ങിയ മറ്റൊരുസാമാനം, വായ്പ വാങ്ങിയ ധാന്യം, കൊള്ളക്കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക