1. അപര

    1. നാ.
    2. പടിഞ്ഞാറെ ദിക്ക്
    3. ആനയുടെ പിൻഭാഗം
    4. ഗർഭപാത്രം, മറുപിള്ള, മാശ്റ്റ പൂർവ
  2. അപാര

    1. നാ.
    2. സമുദ്രം
    1. വി.
    2. മറുകരയില്ലാത്ത, അതിരില്ലാത്ത
    3. വളരെ വലിയ
  3. അപരു

    1. നാ.
    2. ചെങ്കരിങ്ങാലി, രക്തഖദിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക