-
അപരം1
- നാ.
-
അവസാനത്തേത്
-
പരമായി മറ്റൊന്നില്ലാത്തത്, എതിരില്ലാത്തത്, അദ്വിതീയമായത്
-
പിൻഭാഗം, മുതുക്
-
ആനയുടെ പിങ്കാൽ
-
പടിഞ്ഞാറ്
-
ഭാവി
-
അടുത്തത്, പിന്നീടുള്ളത്, മറ്റൊന്ന്
-
അപരം2
- അവ്യ.
-
വീണ്ടും
-
ആപൂരം
- നാ.
-
നിറയ്ക്കൽ
-
വെള്ളപ്പൊക്കം
-
ആധിക്യം, പൂർണത, സമൃദ്ധി
-
അപ്പുറം
- അവ്യ.
-
അങ്ങേവശത്ത്, മറുപുറത്ത്, നിശ്ചിതാതിർത്തിക്കു പുറത്ത്
-
അക്കാലത്തിനുശേഷം, അടുത്തായി, പിന്നീട്
-
ആസ്ഥലം കഴിഞ്ഞ്
-
മുൻപ്
-
കവിഞ്ഞ്, കടന്നനിലയിൽ, ഉല്ലംഘിച്ച്