1. അപരത2

    1. നാ.
    2. അടുപ്പം, സാമീപ്യം
    3. അപരത്വം, അന്യത്വം, വേറൊന്നായിരിക്കുന്ന സ്ഥിതി, വ്യത്യാസം, വിപരീതഭാവം
    4. അകലം, പിൻപ് (സ്ഥലത്തിലോ കാലത്തിലോ)
  2. അപരത1

    1. വി.
    2. താത്പര്യമില്ലാത്ത, ആസക്തിയില്ലാത്ത
    3. അവസാനിച്ച
  3. അപരാധ

    1. നാ.
    2. അപരാധം ചെയ്തവൻ. (സ്ത്രീ.) അപരാധിനി
  4. അപാരത

    1. നാ.
    2. ആകാശം
    3. അനന്തത
  5. അപരഥാ

    1. അവ്യ.
    2. മറ്റൊരുവിധത്തിൽ
  6. അപ്രത്ത1

    1. വി.
    2. ദാനം ചെയ്യാത്ത, തിരിച്ചുകൊടുക്കാത്ത
  7. അപ്രത്ത2

    1. നാ.
    2. വിവാഹം ചെയ്തു കൊടുക്കപ്പെടാത്ത പെൺകുട്ടി
  8. അപാർഥ

    1. വി.
    2. അർത്ഥശൂന്യമായ, പ്രയോജനമില്ലാത്ത
  9. ആപരീത

    1. വി.
    2. ചുറ്റുമുള്ള, ചുറ്റപ്പെട്ട
  10. ആപൂരിത

    1. വി.
    2. നിറയ്ക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക