-
അപരാജിത1
- വി.
-
തോൽപ്പിക്കപ്പെടാത്ത
-
കീഴ്പ്പെടാത്ത
-
അപരാജിത2
- നാ.
-
ദുർഗ
-
ഒരു വർണവൃത്തം
-
വിഷ്ണുക്രാന്തി എന്ന ചെടി
-
നീരാരൽ (സസ്യം)
-
ചെറിയ അടയ്ക്കാമണിയൻ
-
പുഴമുഞ്ഞ
-
വെളുത്ത നൊച്ചി
-
വെളുത്ത ശംഖുപുഷ്പം
-
തുവരപ്പയർ
-
വടക്കുകിഴക്കു ദിക്ക്
-
മാർഗശീർഷമാസത്തിലെ ശുക്ലപക്ഷസപ്തമി