1. അപരാജിത1

  1. വി.
  2. തോൽപ്പിക്കപ്പെടാത്ത
  3. കീഴ്പ്പെടാത്ത
 2. അപരാജിത2

  1. നാ.
  2. ദുർഗ
  3. ഒരു വർണവൃത്തം
  4. വിഷ്ണുക്രാന്തി എന്ന ചെടി
  5. നീരാരൽ (സസ്യം)
  6. ചെറിയ അടയ്ക്കാമണിയൻ
  7. പുഴമുഞ്ഞ
  8. വെളുത്ത നൊച്ചി
  9. വെളുത്ത ശംഖുപുഷ്പം
  10. തുവരപ്പയർ
  11. വടക്കുകിഴക്കു ദിക്ക്
  12. മാർഗശീർഷമാസത്തിലെ ശുക്ലപക്ഷസപ്തമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക