-
അപരാധം
- തെറ്റ്, കുറ്റം
- ശിക്ഷ
- അപരാധം
-
അപരോധം
- ഒഴിവാക്കി നിർത്തൽ, പുറത്താക്കൽ, നിരോധം
-
അപാർഥം
- അർത്ഥശൂന്യമായത്, അസംബന്ധ പ്രലപനം, നിരർഥവാദം
- ഉപയോഗ്യശൂന്യമായത്
- കവ്യദോഷങ്ങളിൽ ഒന്ന്, പദങ്ങൾക്കുതമ്മിൽ അർത്ഥത്തിനു ബന്ധമില്ലാതിരിക്കുക