-
അപരിമാണ
- വി.
-
അളവില്ലാത്ത, അതിരില്ലാത്ത, അളക്കാൻ കഴിയാത്ത
-
അപ്രമാണ
- വി.
-
അളവില്ലാത്ത, അതിരില്ലാത്ത
-
തെളിവില്ലാത്ത
-
പ്രമാണമായി കരുതാനാകാത്ത, വിശ്വാസമില്ലാത്ത