1. അപരോക്ഷ

    1. വി.
    2. പരോക്ഷമല്ലാത്ത, അക്ഷികൾക്ക് അപ്പുറത്തല്ലാത്ത, പ്രത്യക്ഷമായ
    3. ദൂരത്തല്ലാത്ത. അപരോക്ഷവിദ്യ = ബ്രഹ്മവിദ്യ
  2. അപ്രകാശ

    1. വി.
    2. പ്രകാശം ഇല്ലാത്ത, ഇരുളടഞ്ഞ. അപ്രകാശതസ്കരൻ = ഉറങ്ങുന്നവനിൽനിന്നോ ബോധംകെട്ടവനിൽനിന്നോ ധനം അപഹരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക