1. അപരൻ

    1. നാ.
    2. മറ്റൊരുത്തൻ, ശത്രു
  2. അപർണ1

    1. വി.
    2. ഇലയില്ലാത്ത
  3. അപർണ2

    1. നാ.
    2. പാർവതി
  4. അപാരണ

    1. നാ.
    2. ഉപവാസം
  5. അപാർണ

    1. വി.
    2. അകന്ന, ദൂരത്തുള്ള
    3. അടുത്ത
  6. അപ്രാണ

    1. വി.
    2. അചേതനമായ
  7. അപൂർണ

    1. വി.
    2. പൂർണമല്ലാത്ത, നിറയാത്ത, പൂർത്തിയാകാത്ത
    3. ന്യൂനതയുള്ള
  8. ആപൂർണ

    1. വി.
    2. നിറഞ്ഞ
  9. അപൂരണി

    1. നാ.
    2. ഇലവുമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക