1. അപലാപം

    1. നാ.
    2. അപവാദം, ഇടിച്ചുപറയൽ, ആക്ഷേപം
    3. യാഥാർഥചിന്തകളെ മറച്ചുപറയൽ, സത്യം പറയൽ, ഗൂഢോക്തി
    4. നിഷേധിച്ചു പറയൽ, തിരസ്കാരം
    1. അലം.
    2. വചനസ്സംബന്ധമായ അലങ്കാരങ്ങളിൽ ഒന്ന്, മുമ്പുപറഞ്ഞതിനെ മറ്റൊരു വിധം പറഞ്ഞൊപ്പിക്കൽ
    1. നാ.
    2. ചുമലിനും വാരിയെല്ലിനും മധ്യേയുള്ള ഭാഗം
  2. അപാലാപം

    1. നാ.
    2. കക്ഷക്കുഴിയിലുള്ള ഒരു മർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക