-
അപവരണം
- നാ.
-
മറ, മുടി
-
വസ്ത്രം
-
അപവാരണം
- നാ.
-
മറയ്ക്കൽ, മൂടൽ, ആച്ഛാദനം
-
അപാവരണം
- നാ.
-
ആവരണം മാറ്റൽ, മൂടി നീക്കൽ
-
മൂടിവയ്ക്കൽ, മറയ്ക്കൽ