1. അപവഹനം

  1. നാ.
  2. ദൂരെ കൊണ്ടാക്കൽ
 2. അപവാഹനം

  1. നാ.
  2. ദൂരെ കൊണ്ടുപോകൽ, നീക്കൽ
  3. മറ്റാളുകളെ കുടിയേറിപ്പാർപ്പിക്കൽ
  4. നീർച്ചാൽ
  5. വ്യപകലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക