-
അപവാദം
- നാ.
-
അപകീർത്തി, ദുഷ്പ്രവാദം, ദുഷിക്കൽ, ദോഷാരോപണം, നിന്ദ, ശകാരം
-
സാമാന്യ നിയമത്തിന് ചേരാത്ത, ഉത്സർഗവിധി
-
ആജ്ഞ, കൽപന
-
നിഷേധം, തിരസ്കരണം
-
മാനിനെ കുരുക്കിലാക്കുന്നതിന് മുഴക്കുന്ന വാദ്യമോ മണിയോ
- നാട്യ.
-
വിമർശസന്ധിയുടെ അംഗങ്ങളിൽ ഒന്ന്
-
അപവേധം
- നാ.
-
നേരെയല്ലാതെ തുളയ്ക്കൽ