1. അപവാദക

    1. വി.
    2. അപവദിക്കുന്ന, ഏഷണി പറയുന്ന
    3. സാമാന്യ നിയമത്തിനു വ്യത്യസ്തത വരുത്തുന്ന
  2. ആപവാദിക

    1. വി.
    2. അപവാദത്തെ സംബന്ധിച്ച, അപവാദരൂപത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക