1. അപവാരകം

    1. നാ.
    2. ആച്ഛാദനം, മറ
    3. തിരശ്ശീലകൊണ്ടു മറച്ച സ്ഥലം
  2. അപവരകം

    1. നാ.
    2. ഉള്ളറ
    3. ഈറ്റില്ലം
    4. വായുകയറാനുള്ള ദ്വാരം
  3. അപവർഗം

    1. നാ.
    2. പരിപൂർത്തി, സമാപ്തി, പ്രാപ്തി
    3. അപവാദം, വിശേഷവിധി, പ്രത്യേകനിയമം
    4. ദു:ഖാദികളെ വർജിക്കുന്നത്, പുനർജന്മത്തിൽനിന്നുള്ള മോചനം, നിർവാണം
    5. ദാനം, സംഭാവന
    6. പരിവർജനം, നിരാകരണം
    7. എറിയൽ, എയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക