1. അപവാഹനം

    1. നാ.
    2. ദൂരെ കൊണ്ടുപോകൽ, നീക്കൽ
    3. മറ്റാളുകളെ കുടിയേറിപ്പാർപ്പിക്കൽ
    4. നീർച്ചാൽ
    5. വ്യപകലനം
  2. അപവഹനം

    1. നാ.
    2. ദൂരെ കൊണ്ടാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക