1. അപവൃത്തം

    1. നാ. ജ്യോ.
    2. അപക്രമവൃത്തം, ക്രാന്തിവൃത്തം
  2. അപാവൃത്തം

    1. നാ.
    2. നിലത്തുകിടന്നുള്ള ഉരുളൽ
    3. ഒരു വശത്തേക്കുള്ള നീക്കം
    4. യുദ്ധത്തിൽ പാശംകൊണ്ടുള്ള പ്രയോഗങ്ങളിൽ ഒന്ന്
  3. അപവാരിതം

    1. അവ്യ.
    2. അപവാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക