1. അപവർഗം

    Share screenshot
    1. പരിപൂർത്തി, സമാപ്തി, പ്രാപ്തി
    2. അപവാദം, വിശേഷവിധി, പ്രത്യേകനിയമം
    3. ദു:ഖാദികളെ വർജിക്കുന്നത്, പുനർജന്മത്തിൽനിന്നുള്ള മോചനം, നിർവാണം
    4. ദാനം, സംഭാവന
    5. പരിവർജനം, നിരാകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക