1. അപശദൻ

    1. നാ.
    2. അപസദൻ, ജാതിഭ്രഷ്ടൻ
    3. ഉയർന്ന ജാതിയിൽപ്പെട്ട പുരുഷനു താണജാതിയിൽപ്പെട്ട സ്ത്രീയിൽ നിന്നു ജനിച്ച പുത്രൻ. (സമാസാന്തങ്ങളിൽ നീചൻ ഇത്യാദി ഹീനാർഥങ്ങൾ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക