1. അപശ്രുതി

    1. നാ.
    2. ദുര്യശസ്സ്, ദുഷ്കീർത്തി
    1. സംഗീ.
    2. തെറ്റായ ശ്രുതി, സ്വരമേളത്തിന് വിഘാതമായി നിൽക്കുന്ന വികൃതസ്വരം, അപസ്വരം
    1. നാ.
    2. അശുഭശബ്ദം, അശുഭകരമായ വാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക