-
അപസദൻ
- നാ.
-
അപശദൻ
-
അപശദൻ
- നാ.
-
അപസദൻ, ജാതിഭ്രഷ്ടൻ
-
ഉയർന്ന ജാതിയിൽപ്പെട്ട പുരുഷനു താണജാതിയിൽപ്പെട്ട സ്ത്രീയിൽ നിന്നു ജനിച്ച പുത്രൻ. (സമാസാന്തങ്ങളിൽ നീചൻ ഇത്യാദി ഹീനാർഥങ്ങൾ.)