-
അപസരണം
- നാ.
-
പിൻവാങ്ങൽ, നിർഗമനം, രക്ഷപ്പെടൽ
-
അപസാരണം
- നാ.
-
അകലത്താക്കൽ, അകറ്റൽ
-
അപഹരണം (സ്വർണപ്പണിക്കാർ സ്വർണത്തിൽ മറ്റു ലോഹം ചേർത്ത് സ്വർണം അപഹരിക്കുന്നതുപോലെ)
-
ദൂരീകരണം, പുറംതള്ളൽ, ബഹിഷ്കരണം
-
നാടുകടത്തൽ
-
അപാസരണം
- നാ.
-
അപസരിക്കൽ