-
അപസവ്യം1
- നാ.
-
പെരുവിരലിനും ചൂണ്ടുവിരലിനും മധ്യേയുള്ള ഭാഗം, പിതൃതീർഥം
-
അപസവ്യം2
- അവ്യ.
-
വലത്തോട്ട്
-
വലത്തുവശത്തുനിന്ന് (പൂണുനൂൽ) വലത്തെ തോളിലൂടെ ഇടതുവശത്തേക്ക് തൂങ്ങിക്കിടക്കത്തക്കവിധം ഇട്ടുകൊണ്ട്
-
അപശവ്യം
- നാ.
-
കന്നുകാലികളുടെ വളർച്ചയ്ക്കു ബാധകമായ