-
അപസാരം
- നാ.
-
ഗമനം, പിൻവാങ്ങൽ
-
പുറത്തേക്കുള്ള വഴി, രക്ഷാമാർഗം
-
അഭയസ്ഥാനം
-
പുറന്തിണ്ണ
-
കുറ്റത്തിൽനിന്നു മോചനം കിട്ടാനുള്ള കാരണം
-
അപസരം
- നാ.
-
നിർഗമനം, പിരിഞ്ഞുപോകൽ
-
ശരിയായ ഒഴികഴിവ്
-
മതിയായ കാരണം
-
അപ്സരം
- നാ.
-
ജലത്തിൽ സഞ്ചരിക്കുന്നത്