1. അപസ്മാരം

  1. നാ.
  2. ഓർമക്കേട്
  3. ചുഴലിദീനം
  4. ശിവൻ പാദംകൊണ്ടു മർദിച്ച് അടക്കിയ ഒരു ഭൂതം
  1. അലം.
  2. സഞ്ചാരിഭാവങ്ങളിൽ ഒന്ന്, സ്മൃതിഭ്രംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക