1. അപസ്വരം

    1. നാ. സംഗീ.
    2. തെറ്റായ സ്വരം, കാതിനിമ്പം നൽകാത്ത സ്വരാലാപനം. (പ്ര.) = അഭിപ്രായഭിന്നത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക