-
അപഹത
- വി.
-
അപഹനിക്കപ്പെട്ട, കൊല്ലപ്പെട്ട, നശിപ്പിക്കപ്പെട്ട
-
അപഹതി
- നാ.
-
അടി
-
ഇല്ലാതാക്കൽ
-
നീക്കൽ
-
അപഹിത
- വി.
-
ഹിതമല്ലാത്ത
-
അപിഹിത
- വി.
-
അപിധാനം ചെയ്ത, മറച്ച, അടച്ച, മൂടിയ