-
അപഹസ്തം
- നാ.
-
കഴുത്തിനുപിടിച്ച് പുറത്താക്കൽ
-
മോഷ്ടിക്കൽ
-
രതിക്രീഡയിൽ പ്രയോഗിക്കുന്ന ഒരുതരം താഡനം
-
അപഹസിതം
- നാ.
-
അർത്ഥശൂന്യമായ ചിരി
-
കണ്ണീരുവരത്തക്കവണ്ണ മുള്ള ചിരി, ഹാസ്യരസത്തിൻറെ ഒരു വകഭേദം