-
അപഹാരം
- നാ.
-
തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി, തട്ടിപ്പ്, കൈവശപ്പെടുത്തൽ
-
(ജ്യോ.) ഗ്രഹത്തിൻറെ അന്തർദശ, ഒരുഗ്രഹത്തിൻറെ ദശാകാലത്തിനകത്ത്, മറ്റുള്ള ഓരോ ഗ്രഹത്തിൻറെയും പ്രത്യേകകാലം
-
പിൻവലിക്കൽ, പ്രതിസംഹാരം