1. അപാം

    Share screenshot
    1. അപ് എന്നതിൻറെ ഷഷ്ഠീബഹുവചനരൂപം. അപ്പുകളുടെ, ജലത്തിൻറെ. (സമാസത്തിൽ പൂർവപദമായി പ്രയോഗം. ഉദാ: അപാംനിധി.).
  2. അപാം പിത്തം

    Share screenshot
    1. അഗ്നി
    2. കൊടുവേലി
  3. അപാം മാർഗം

    Share screenshot
    1. വലിയകടലാടി
    2. ഗദാപ്രയോഗത്തിൽ ഒരുവിധം
  4. അപാം യോനി

    Share screenshot
    1. സമുദ്രം
  5. അപ്പം

    Share screenshot
    1. ഒരു പലഹാരം
  6. ആപം

    Share screenshot
    1. വെളുത്തീയം
    2. ജലം, ജലപ്രവാഹം
  7. ആപ്പോം ഊപ്പോം

    Share screenshot
    1. നിസ്സാരന്മാർ, നിസ്സാരപദാർഥം.
  8. ഇലയട, -അപ്പം

    Share screenshot
    1. അരിമാവ് കുഴച്ച് ഇലയിൽ പരത്തി ശർക്കരയും തേങ്ങയും വച്ചു മടക്കി ആവിയിൽ പുഴുങ്ങിയോ ചുട്ടോ എടുക്കുന്ന ഒരുതരം പലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക