1. അപാക

  1. വി.
  2. വേകാത്ത
  3. ദഹിക്കാത്ത
  4. പാകമാകാത്ത, പഴുക്കാത്ത
  5. പ്രായപൂർത്തിയാകാത്ത
  6. പിന്നിൽനിൽക്കുന്ന
  7. അകലത്തുനിന്നുവരുന്ന
  8. അനൽപ്പമായ
 2. അപഗ1

  1. വി.
  2. പിരിഞ്ഞുപോകുന്ന. വിട്ടുപോകുന്ന
 3. അപഗ2

  1. നാ.
  2. ആപഗാ, നദി
 4. ആപക

  1. വി.
  2. പ്രാപിക്കുന്ന, ലഭിക്കുന്ന
 5. ആപഗ

  1. നാ.
  2. നദി, പുഴ
 6. അപ്പുക

  1. ക്രി.
  2. പറ്റിപ്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക