1. അപാകത

    1. നാ.
    2. അപാകം, തെറ്റ്, പോരായ്മ, അനൗചിത്യം
  2. അപഗത

    1. വി.
    2. പൊയ്പ്പോയ, കഴിഞ്ഞുപോയ, പിരിഞ്ഞുപോയ, ഇല്ലാത്ത
    3. ഉള്ളിലേക്കു വലിഞ്ഞ
    4. മരിച്ചുപോയ
  3. അപക്തി

    1. നാ.
    2. പാകമാകായ്ക
    3. ദഹനക്കേട്, അഗ്നിസാദം
  4. അപഗതി

    1. നാ.
    2. ദുർഗതി
    3. ദുർവിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക