1. അപാകൃത

    1. വി.
    2. ഇല്ലാത്ത, കൂടാത്ത
    3. അപകരിക്കപ്പെട്ട, നീക്കപ്പെട്ട
    4. കൊടുത്തുതീർക്കപ്പെട്ട
  2. അപകൃത

    1. വി.
    2. അപകാരം ചെയ്യപ്പെട്ട, ദ്രാഹിക്കപ്പെട്ട, അപമാനിക്കപ്പെട്ട
  3. അപകൃതി

    1. നാ.
    2. ഉപദ്രവം, ദ്രാഹം, അപരാധം. ഉപകൃതി
    3. വിരോധം, എതിർപ്പ്, നിന്ദ്യപ്രവൃത്തി
  4. അപകീർത്തി

    1. നാ.
    2. ദുഷ്ക്രീർത്തി, അവമാനം
    3. ദുഷ്കീർത്തി പ്പെടുത്തൽ, മാനനഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക