-
അപാത്രം
- നാ.
-
ഉപയോഗമില്ലാത്ത പാത്രം
-
അയോഗ്യൻ, ദാനം വാങ്ങുന്നതിന് അനർഹൻ
-
അപത്രം
- നാ.
-
(വൃക്ഷലദാതികളുടെ) മുള
-
മുളങ്കുരുന്ന്
-
ചിറകില്ലാത്ത പക്ഷി
-
ഇലകൊഴിഞ്ഞ വൃക്ഷം
-
അപദൂരം
- നാ. ജ്യോ.
-
ഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽനിന്ന് ഏറ്റവും അകന്നതോ അടുത്തതോ ആയ ദൂരം